"> ബേക്കറി സ്നാക്ക്സ് ഉണ്ടാവുന്നതെങ്ങിനെ; ഒരു നാട് തേടുന്ന രുചി | Malayali Kitchen
HomeFood Talk ബേക്കറി സ്നാക്ക്സ് ഉണ്ടാവുന്നതെങ്ങിനെ; ഒരു നാട് തേടുന്ന രുചി

ബേക്കറി സ്നാക്ക്സ് ഉണ്ടാവുന്നതെങ്ങിനെ; ഒരു നാട് തേടുന്ന രുചി

Posted in : Food Talk, Recipes on by : Web Desk

കൊതിയൂറുന്ന ബേക്കറി പലഹാരങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് അറിയാമോ. കഴക്കൂട്ടത്തെ സുരേഷ് ബേക്കറിയിൽ ഒരു ചെറിയ നിർമ്മാണ യൂണിറ്റ് ഉണ്ട്. അനിൽ ചേട്ടനാണ് കൊതിയൂറുന്ന പലഹാരങ്ങൾ തയാറാക്കുന്നത്.

എഗ്ഗ്, ചിക്കൻ, വെജ് , സ്വീറ്റ് തുടങ്ങി പഫ്‌സുകളും, മീറ്റ് റോൾ, മിനി ബർഗർ, ദിൽഖുഷ് , ബട്ടർ ബൺ തുടങ്ങിയവയും ഈ ചെറിയ നിർമാണ യൂണിറ്റിൽ ഉണ്ടാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *