"> ഫ്രൂട്ട് കസ്റ്റാര്‍ഡ് ഇനി എളുപ്പത്തിൽ | Malayali Kitchen
HomeFood Talk ഫ്രൂട്ട് കസ്റ്റാര്‍ഡ് ഇനി എളുപ്പത്തിൽ

ഫ്രൂട്ട് കസ്റ്റാര്‍ഡ് ഇനി എളുപ്പത്തിൽ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍ :-

പാല്‍ -3 കപ്പ്

കസ്റ്റാര്‍ഡ് പൗഡര്‍ -അര കപ്പ്

വാനില എസന്‍സ് -അര ടീസ്പൂണ്‍

പഞ്ചസാര -പാകത്തിന്

പഴവര്‍ഗങ്ങള്‍

ഡ്രൈ ഫ്രൂട്സ്

തയാറാക്കുന്ന രീതി;-

പാല്‍ പഞ്ചസാരയും ചേര്‍ത്തു നല്ലപോലെ തിളപ്പിയ്ക്കുക. ഇനി മറ്റൊരു പാത്രത്തില്‍ അല്‍പം പാല്‍ ഒഴിയ്ക്കുക.ഇതിനെയും തിളപ്പിയ്ക്കുക. ഇതിനൊപ്പം കസ്റ്റാര്‍ഡ് പൗഡര്‍ കലക്കി നല്ലപോലെ ഇളകി കൊണ്ടിരിക്കണം. ഈ മിശ്രിതം തിളച്ചു കൊണ്ടിരിയ്ക്കുന്ന പാലില്‍ ചേർക്കാം. നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. ഈ മിശ്രിതം അല്‍പം കാട്ടിയാകുമ്പോൾ അതിലേക്ക് ചേർക്കാം. വാനില എസന്‍സ് ചേര്‍ത്തിളക്കുക. ഇതില്‍ അരിഞ്ഞ പഴവര്‍ഗങ്ങള്‍ ചേര്‍ക്കാം.ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ച്‌ ഉപയോഗിയ്ക്കാം. ഫ്രീസറില്‍ വയ്ക്കരുത് ഇതിനെ. ഇതോടെ ഫ്രൂട്ട് കസ്റ്റാര്‍ഡ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *