"> ഗോബി പക്കോഡ തയ്യാറാക്കുന്ന വിധം | Malayali Kitchen
HomeFood Talk ഗോബി പക്കോഡ തയ്യാറാക്കുന്ന വിധം

ഗോബി പക്കോഡ തയ്യാറാക്കുന്ന വിധം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

കോളിഫഌവര്‍ -ഒരു കപ്പ്

കടലമാവ് -ഒരു കപ്പ്

അരിപ്പൊടി -1കപ്പ്

കോണ്‍ഫ്‌ളോര്‍ -ഒരു ടേബിള്‍സ്പൂണ്‍

വെളുത്തുള്ളി ചതച്ചത് -2

മുളകുപൊടി -2 ടീസ്പൂണ്‍

ഗരം മസാല -1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍

ഉപ്പ്

എണ്ണ

മല്ലിയില

കോളിഫഌവര്‍ ചൂടുവെള്ളത്തില്‍ അല്‍പനേരം ഇട്ടു വയ്ക്കണം. പിന്നീടെടുത്ത് വെള്ളം കളഞ്ഞു എടുക്കണം. പൊടികളും മസാലകളും വെളുത്തുള്ളി ചതച്ചതും ഉപ്പും വെള്ളം ചേര്‍ത്ത് കുഴമ്പുപരുവത്തിലാക്കുക. ഇതിലേക്ക് മല്ലിയില അരിഞ്ഞു ചേര്‍ക്കാം. ഇത് നല്ലപോലെ ഇളക്കുക. കോളിഫഌവര്‍ 15 മിനിറ്റ് ഇതിലിട്ടു വയ്ക്കണം. ഒരു പാനില്‍ എണ്ണ തിളപ്പിച്ച് കോളിഫഌവര്‍ ഇതിലിട്ട് ഇളംബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരുക. ഇതോടെ . ഗോബി പക്കോഡ റെഡി

Leave a Reply

Your email address will not be published. Required fields are marked *