"> ആപ്പിള്‍ ബനാന സ്മൂത്തി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം | Malayali Kitchen
HomeFood Talk ആപ്പിള്‍ ബനാന സ്മൂത്തി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം

ആപ്പിള്‍ ബനാന സ്മൂത്തി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ആപ്പിള്‍                                          -2

പഴം                                                    -2

തണുപ്പിച്ച പാല്‍                   -2 കപ്പ്

പഞ്ചസാര                                  -2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം;-

ആപ്പിള്‍ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇതും തൊലി കളഞ്ഞ പഴവും പാലും പഞ്ചസാരയും ചേര്‍ത്ത് ജ്യൂസറിലോ മിക്‌സിയിലോ ഒരുമിച്ച് അടിച്ചെടുക്കുക. ഇതോടെ ആപ്പിള്‍ ബനാന സ്മൂത്തി തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *