"> ഉരുളക്കിഴങ്ങ് റോസ്റ്റ് തയ്യാറാകുന്നത് നോക്കാം | Malayali Kitchen
HomeFood Talk ഉരുളക്കിഴങ്ങ് റോസ്റ്റ് തയ്യാറാകുന്നത് നോക്കാം

ഉരുളക്കിഴങ്ങ് റോസ്റ്റ് തയ്യാറാകുന്നത് നോക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ഉരുളക്കിഴങ്ങ്-6

വെളുത്തുള്ളി-2

ജീരകം-2 ടീസ്പൂണ്‍

കുരുമുളകുപൊടി-1 ടീസ്പൂണ്‍

ഉപ്പ്

ഒലീവ് ഓയില്‍

തയ്യാറാക്കുന്ന വിധം;-

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നാലാക്കി മുറിയ്ക്കുക.അതിനു ശേഷം 450 ഡിഗ്രി ഫാരന്‍ ഹീറ്റില്‍ ചൂടാക്കുക. ഉരുളക്കിഴങ്ങില്‍ ഉപ്പ്, കുരുമുളകുപൊടി, വറുത്ത ജീരകം എന്നിവ പുരട്ടുക. വെളുത്തുള്ളി ചെറുതാക്കി നുറുക്കി ഇതിലോട്ടു കലര്‍ത്തുക. ഒലീവ് ഓയില്‍ ചേര്‍ത്ത് ഇളക്കുക. ഇത് അരമണിക്കൂര്‍ വച്ച ശേഷം അവനില്‍ വച്ച് റോസ്റ്റ് ചെയ്തെടുക്കുക. ഉരുളക്കിഴങ്ങ് ബ്രൗണ്‍ നിറത്തില്‍ മൊരിയുന്നതു വരെ റോസ്റ്റ് ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *