"> മുട്ട മസാല, പഞ്ചാബി സ്റ്റൈല്‍ തയാറാക്കി നോകാം | Malayali Kitchen
HomeFood Talk മുട്ട മസാല, പഞ്ചാബി സ്റ്റൈല്‍ തയാറാക്കി നോകാം

മുട്ട മസാല, പഞ്ചാബി സ്റ്റൈല്‍ തയാറാക്കി നോകാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

മുട്ട-4

സവാള-1

തക്കാളി-പകുതി

വയനയില-1

ജീരകം-ഒരു ടീസ്പൂണ്‍

മുളകുപൊടി-ഒരു ടീസ്പൂണ്‍

മല്ലിപ്പൊടി-ഒരു ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

ഡ്രൈ മാംഗോ പൗഡര്‍-1 ടീസ്പൂണ്‍

കസൂരി മേത്തി-1 ടീസ്പൂണ്‍

ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍

എണ്ണ

വെള്ളം

മസാലയ്ക്ക് സവാള-2

പച്ചമുളക്-2

ഇഞ്ചി-ഒരു കഷ്ണം

വെളുത്തുള്ളി-5 അല്ലി

ഗ്രാമ്പൂ-2

കറുവാപ്പട്ട-ഒന്ന്

പെരുഞ്ചീരക-1

ടീസ്പൂണ്‍ തക്കാളി-2

തയാറാകുന്ന വിധം;-

മുട്ട പുഴുങ്ങി തോടു കളഞ്ഞു എടുക്കുക. മസാലയ്ക്കു വേണ്ടിയുള്ള ചേരുവകള്‍ ഒരുമിച്ച് അരച്ചു എടുക്കണം . ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേയ്ക്ക് ജീരകം ചേര്‍ത്തു പൊട്ടിയ്ക്കുക. വയനയില, സവാള എന്നിവ ചേര്‍ത്തു വഴറ്റുക. മസാലപ്പൊടികള്‍ ചേര്‍ത്തിളക്കണം. അരച്ചു വച്ചിരിയ്ക്കുന്ന മസാലക്കൂട്ടും ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. ഈ കൂട്ട് അല്‍പനേരം വേവിയ്ക്കുക. ഇതോടെ നമ്മുടെ മുട്ട മസാല, പഞ്ചാബി സ്റ്റൈൽ റെഡി

Leave a Reply

Your email address will not be published. Required fields are marked *