"> ബീറ്റ്റൂട്ട് ദോശ എങ്ങനെ ഉണ്ടാക്കാം | Malayali Kitchen
HomeFood Talk ബീറ്റ്റൂട്ട് ദോശ എങ്ങനെ ഉണ്ടാക്കാം

ബീറ്റ്റൂട്ട് ദോശ എങ്ങനെ ഉണ്ടാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ബീറ്റ്റൂട്ട് കൊത്തിയരിഞ്ഞത് :1 കപ്പ്

റാഗിപൊടി : 2 കപ്പ്

അരിപൊടി : 1/2 കപ്പ്

ഇഞ്ചി കൊത്തിയരിഞ്ഞത് : 2 സ്പൂണ്‍

പച്ചമുളക് : 3 എണ്ണം

തേങ്ങ ചിരകിയത് :1/2 കപ്പ്

ആവശ്യത്തിന് ഉപ്പ്

തയ്യാറാക്കുന്നത്;-

ചേരുവകള്‍ മിക്സ് ചെയ്ത് അരമണിക്കൂര്‍ വച്ചതിന് ശേഷം ദേശ നെയ്യ് ചേർത്ത് ദോശ ചുട്ടെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *