"> വാഴപ്പിണ്ടി തോരന്‍ തയാറാകാം | Malayali Kitchen
HomeFood Talk വാഴപ്പിണ്ടി തോരന്‍ തയാറാകാം

വാഴപ്പിണ്ടി തോരന്‍ തയാറാകാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

വാഴപ്പിണ്ടി-300 ഗ്രാം

തേങ്ങ- 1 മുറി

പച്ചമുളക്-5 എണ്ണം

വെളിച്ചെണ്ണ-2 സ്പൂണ്‍

മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍

കറിവേപ്പില-2 ഇതള്‍

ഉപ്പ്-പാകത്തിന്

തയ്യാറാക്കുന്നവിധം

വാഴപ്പിണ്ടി ചെറുതായി കൊത്തിയരിയുക. പച്ചമുളക് ചെറുതായി മുറിക്കുക. വാഴപ്പിണ്ടി മഞ്ഞള്‍പ്പൊടിയും വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് വേവിക്കുക. ഇറക്കി വച്ച് തേങ്ങയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം.

Leave a Reply

Your email address will not be published. Required fields are marked *