"> വെജിറ്റബിള്‍ റവ പുട്ട് എങ്ങനെ തയാറാക്കാം | Malayali Kitchen
HomeFood Talk വെജിറ്റബിള്‍ റവ പുട്ട് എങ്ങനെ തയാറാക്കാം

വെജിറ്റബിള്‍ റവ പുട്ട് എങ്ങനെ തയാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകള്‍;-

ഗോതമ്പ് റവ – 350 ഗ്രാം

കാരറ്റ് – 300 ഗ്രാം

ഇഞ്ചി – ഒരു കഷ്ണം

ജീരകം – അര സ്പൂണ്‍

തേങ്ങ – 1

കറിവേപ്പില – രണ്ട് ഇതള്‍

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ഗോതമ്പ് റവ ചെറുതായി വറുത്തെടുക്കുക. കാരറ്റും ഇഞ്ചിയും സ്‌ക്രാപ്പ് ചെയ്‌തെടുത്തതും കറിവേപ്പിലയും ഉപ്പും ചെറുതായി ചതച്ചെടുത്തതും ചേര്‍ത്ത് കുഴയ്ക്കുക. ചിരട്ട
പുട്ടായോ മുളം കുറ്റിയിലോ ആവി കേറ്റി എടുക്കാം. തേങ്ങ ചമ്മന്തി കൂടെ ചേര്‍ത്ത് കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *