"> മീന്‍ മസാല തയാറാകാം | Malayali Kitchen
HomeFood Talk മീന്‍ മസാല തയാറാകാം

മീന്‍ മസാല തയാറാകാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

മത്തി വൃത്തിയായി മുറിച്ച് കഴുകി അടുപ്പിച്ച വരഞ്ഞത്-അരകിലോ

മുളക് പൊചി-ഒരു ഡിസേര്‍ഡ് സ്പൂണ്‍

കുരുമുളക്-കാല്‍ ടീസ്പൂണ്‍

കടുക്-അരക്കാല്‍ ടീസ്പൂണ്‍

സവാള പൊടിയായി അരിഞ്ഞത്-ഒരു ഡിസേര്‍ഡ് സ്പൂണ്‍

വെളുത്തുള്ളി-3അല്ലി

ഇഞ്ചി-ഒരു കഷ്ണം

ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം;-

രണ്ടാമത്തെ ചേരുവകള്‍ മയത്തില്‍ അരച്ചെടുക്കുക.മീനില്‍ ഈമസാലപുരട്ടി ഒരു മണിക്കൂര്‍ വെക്കണം. ചുവടു കട്ടിയുള്ള ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു നല്ലതുപോലെ ചൂടാകുമ്പോള്‍ അരപ്പു പുരട്ടി വെച്ചിരിക്കുന്ന മീന്‍ അതിലിട്ട് ഇടത്തരം തീയില്‍ ഇരുവശവും മൂപ്പിച്ചെടുക്കുക. ഇത് ചൂടോടെ തന്നെ ഉപയോഗിക്കണം.

Leave a Reply

Your email address will not be published. Required fields are marked *