"> തക്കാളി ജ്യൂസ് തയാറാകാം | Malayali Kitchen
HomeFood Talk തക്കാളി ജ്യൂസ് തയാറാകാം

തക്കാളി ജ്യൂസ് തയാറാകാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ ;-

തക്കാളി- 2 എണ്ണം

ഉപ്പ്- പാകത്തിന്

കുരുമുളക്‌പൊടി- 1/2 ടീസ്പൂണ്‍

ഐസ് ക്യൂബ്- ആവശ്യത്തിന്

നാരങ്ങാനീര്- 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം;-

തക്കാളി ഫ്രീസറില് വെച്ച് നന്നായി തണുപ്പിക്കുക. ശേഷം തക്കാളി മിക്‌സിയില് അടിച്ചെടുക്കുക. ഇതിലേയ്ക്ക് കുരുമുളകുപൊടി, ഉപ്പ്, ഐസ്‌ക്യൂബ്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ശേഷം ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *