"> ഉരുളക്കിഴങ്ങ്‌ സ്റ്റൂ തയാറാക്കാം | Malayali Kitchen
HomeFood Talk ഉരുളക്കിഴങ്ങ്‌ സ്റ്റൂ തയാറാക്കാം

ഉരുളക്കിഴങ്ങ്‌ സ്റ്റൂ തയാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ഉരുളക്കിഴങ്ങ്‌ – 3

സബോള – 1 വലുത്‌

പച്ചമുളക്‌ – 2

ഇഞ്ചി – 1 കഷ്ണം

തേങ്ങാപ്പാല്‍ – 1/2 കപ്പ്‌

വെളിച്ചെണ്ണ – പാകത്തിനു

ഉപ്പ്‌ – പാകത്തിനു

വേപ്പില – 1 തണ്ട്‌

തയ്യാറാക്കുന്ന വിധം;-

ഉരുളക്കിഴങ്ങ്‌,സബോള,പച്ചമുളക്‌,ഇഞ്ചി
എന്നിവ ഉപ്പിട്ട്‌ വേവിക്കുക. വെന്തുകഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ഒഴിക്കുക.വേപ്പില ചേര്‍ക്കുക.

ചെറുതായി ഒന്ന് തിളപ്പിക്കുക.അതിനു ശേഷ്ം
വെളിച്ചെണ്ണ ഒഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *