"> ആപ്പിൾ റബ്ഡി തയാറാക്കാം | Malayali Kitchen
HomeFood Talk ആപ്പിൾ റബ്ഡി തയാറാക്കാം

ആപ്പിൾ റബ്ഡി തയാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

750 ml കൊഴുപ്പുള്ള പാൽ

1 peeled,grated ആപ്പിൾ

പഞ്ചസാരആവശ്യത്തിന്

ബദാംആവശ്യത്തിന്

പൊടിയാക്കിയ ഏലയ്ക്കആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ആപ്പിൾ അരച്ചെടുക്കുക ആദ്യമേ തന്നെ ആപ്പിൾ തൊലി കളഞ്ഞ ശേഷം നന്നായി അരച്ചെടുത്ത് മാറ്റി വയ്ക്കുക.

പാൽ നന്നായി തിളപ്പിക്കാം അടുപ്പത്ത് പാൻ വച്ച് ഇതിലേക്ക് പാൽ ചേർത്ത് ചൂടാക്കുക. പാത്രത്തിലെ പാലിൻ്റെ അളവ് പകുതിയായി കുറയുന്നതുവരെ തിളപ്പിക്കുക.

ആപ്പിൾ പാലിലേയ്ക്ക് ചേർക്കുകഅരച്ചു വച്ചിരിക്കുന്ന ആപ്പിൾ ഇതിലേക്ക് ചേർത്ത് 3-4 മിനിറ്റ് ഇളക്കി കൊണ്ടിരിക്കാം. ഇപ്പോൾ പഞ്ചസാര ചേർത്ത് കുറച്ച് നേരം കൂടി പാകം ചെയ്യാം.

ഏലയ്ക്കാപ്പൊടിയും അരിഞ്ഞ ബദാം കഷണങ്ങളും ചേർത്ത് ഒരു മിനിറ്റ് കൂടി പാകം ചെയ്ത ശേഷം സ്റ്റൗ ഓഫ് ചെയ്യാം.

ആപ്പിൾ റബ്ഡി തയ്യാർ!

Leave a Reply

Your email address will not be published. Required fields are marked *