"> സൂചി റവ ഹൽവ തയാറാക്കാം | Malayali Kitchen
HomeFood Talk സൂചി റവ ഹൽവ തയാറാക്കാം

സൂചി റവ ഹൽവ തയാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

1 കപ്പ് റവ

1/2 കപ്പ് തിളപ്പിച്ച പാൽ

1 കപ്പ് പഞ്ചസാര

1/2 കപ്പ് നെയ്യ്

ഉണക്കമുന്തിരിആവശ്യത്തിന്

അരിഞ്ഞ കശുവണ്ടിആവശ്യത്തിന്

പൊടിയാക്കിയ ഏലയ്ക്കആവശ്യത്തിന്

തയാറാക്കുന്ന വിധം;-

സൂചി റവ നെയ്യിൽ വറുത്തെടുക്കുക ഒരു ചട്ടിയിലേക്ക് നെയ്യ് ഒഴിച്ച ശേഷം ഇതിലേക്ക് സൂചി റവ ചേർക്കുക. മീഡിയം ഫ്ലെയ്മിൽ 2-3 മിനിറ്റ് അല്ലെങ്കിൽ റവയുടെ നിറം മാറുന്നതുവരെ വറുക്കുക. അതിനുശേഷം ചട്ടിയിലേക്ക് പാൽ ചേർത്ത് നന്നായി ഇളക്കുക.

വറത്തെടുത്ത സൂചി റവയിലേക്ക് പാൽ ചേർക്കുക ഈ മിശ്രിതത്തിന്റെ സ്ഥിരത കട്ടിയുള്ളതായി കഴിഞ്ഞാൽ മാത്രമേ പാല് ചേർക്കാൻ പാടുള്ളു എന്നത് എല്ലായ്പ്പോഴും ശ്രദ്ധിക്കുക. പഞ്ചസാര കൂടി കൂട്ടി ചേർത്ത് നന്നായി ഇളക്കുക.

പാത്രത്തിൽ കിടന്ന് ഒന്നും കട്ട പിടിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക.

കശുവണ്ടിയും ഉണക്ക മുന്തിരിയും ചേർക്കുക കശുവണ്ടിയും ഉണക്ക മുന്തിരിയും അരിഞ്ഞെടുത്ത് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. കഴിക്കുന്നതിന് മുമ്പായി ഒരു നുള്ള് ഏലയ്ക്കാപ്പൊടി കൂടി ചേർക്കുക

Leave a Reply

Your email address will not be published. Required fields are marked *