"> പപ്പായ ഹല്‍വ | Malayali Kitchen
HomeFood Talk പപ്പായ ഹല്‍വ

പപ്പായ ഹല്‍വ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

പപ്പായ പഴുത്തത് :- 1 എണ്ണം

പഞ്ചസാര – 1 കപ്പ്

നെയ്യ് – 1/2 കപ്പ്

അണ്ടിപ്പരിപ്പ് – 10 എണ്ണം

റവ – 4 സ്‌പൂണ്‍

ഏലയ്ക്കാപ്പൊടി – 1 ടീസ്പൂണ്‍

പാല്‍ – 1/2 കപ്പ്

തയ്യാറാക്കുന്ന വിധം;-

അണ്ടിപ്പരിപ്പ് നെയ്യില്‍ നല്ലവണ്ണം മൂപ്പികുക , അതിലേക്ക് റവ ഇട്ടു ഇളക്കി കൊണ്ടിരിക്കുക , അതിലേക്ക് ചെറുതായി അരിഞ്ഞു വെള്ളം ചേര്‍കാതെ അരച്ച് എടുത്ത പപ്പായ ഇട്ടു ഇളകുക , ഇതിലേക്ക് പാല്‍ ഒഴിക്കുക. പഞ്ചസാര ചേര്‍ത്ത് ചെറു തീയില്‍ ഇളക്കി കൊണ്ടിരിക്കുക . കുറുകി വരുബോള്‍ വാങ്ങി വെയ്കുക. മുകളില്‍ ഏലയ്ക്കാപ്പൊടി വിതറുക.

Leave a Reply

Your email address will not be published. Required fields are marked *