"> മാങ്ങ ചമ്മന്തി | Malayali Kitchen
HomeFood Talk മാങ്ങ ചമ്മന്തി

മാങ്ങ ചമ്മന്തി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

പച്ചമുളക് – 5

തേങ്ങ – പകുതി ചിരവിയത്

ഇഞ്ചി -ചെറിയ കഷണം

ചുവന്നുള്ളി – 3 അല്ലി

വേപ്പില – 2 തണ്ട്

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

മാങ്ങ നന്നായി വൃത്തിയാക്കി തൊലി ചെത്തി ചെറുതായി അരിയുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇഞ്ചിയും ചുവന്നുള്ളിയും പച്ചമുളകും യോജിപ്പിച്ച് ഇടിച്ചെടുത്ത ശേഷം തേങ്ങ ചേർത്ത് മയത്തില് അരക്കുക. മാങ്ങ ചമ്മന്തി തയ്യാർ…!

Leave a Reply

Your email address will not be published. Required fields are marked *