"> അവകാഡോ ജ്യൂസ് | Malayali Kitchen
HomeFood Talk അവകാഡോ ജ്യൂസ്

അവകാഡോ ജ്യൂസ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

അവകാഡോ- 1

പാൽ ( തണുപ്പിച്ചത്)

പഞ്ചസാര

തേൻ

ഏലയ്ക്ക പൊടി

തയ്യാറാക്കുന്ന വിധം;-

ആദ്യം ഒരു അവകാഡോ രണ്ട് ആയി മുറിച്ച് അതിന്റെ കുരു എടുത്തു കളഞ്ഞ്, അതിന്റെ ഉൾഭാഗം ഒരു സ്പൂണ് കൊണ്ട് വടിച്ചെടുത്ത് മിക്സി ജാറിലേക്ക് ഇടുക.. അതിലേക്ക് ഏകദേശം അര ലിറ്റർ പാൽ ചേർക്കുക.. കൂടെ 5 സ്പൂൺ പഞ്ചസാര, 2 സ്പൂൺതേൻ ,ഒരു നുള്ള് ഏലക്ക പൊടി ..എന്നിട്ട് മിക്സിയിൽ അടിക്കുക..

Leave a Reply

Your email address will not be published. Required fields are marked *