3 May, 2020
ഏലയ്ക്ക ചായ

ചേരുവകകൾ;-
ഏലയ്ക്ക- 5 എണ്ണം
ഇലത്തേയില -1 പിടി
വെള്ളം-4 കപ്പ്
കറുവാപ്പട്ട -ഒരിഞ്ച് നീളത്തില്‍
പഞ്ചസാര-ആവശ്യത്തിന്
പാല് -1 കപ്പ്
തയ്യാറാക്കുന്ന വിധം;-
വെള്ളത്തില്‍ ഏലയ്ക്കയും തേയിലയുമിട്ട് തിളപ്പിക്കുക. പട്ടയും പാലും ചേര്‍ക്കുക. ഇനി വാങ്ങി പാകത്തിന് പഞ്ചസാര ചേര്‍ത്ത് അരിച്ച് കുടിക്കുക