"> ഗുലാബ് ജാം തയ്യാറാക്കാം | Malayali Kitchen
HomeFood Talk ഗുലാബ് ജാം തയ്യാറാക്കാം

ഗുലാബ് ജാം തയ്യാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

പാല്‍പൊടി 120 ഗ്രാം

മൈദ 120 ഗ്രാം

ബേക്കിങ് പൗഡര്‍ 1 1/2 ടീസ്പൂണ്‍

പഞ്ചസാര 60 ഗ്രാം

പാല്‍ 50 മില്ലി

റോസ് എസ്സന്‍സ് കുറച്ചു തുള്ളി

നെയ്യ് വറുക്കുന്നതിന്

വെള്ളം 50 മില്ലി

തയ്യാറാക്കുന്ന വിധം;-

പാല്‍പൊടി, മൈദ, ബേക്കിങ് പൗഡര്‍ , നെയ്യ്, പാല് എന്നിവചേര്‍ത്ത് മയമുള്ള ഒരു മാവ് തയ്യാറാക്കുക.
ഇതു നല്ലതുപോലെ കുഴച്ചശേഷം 20 ചെറിയ ഉരുളകള്‍ ഇതില്‍നിന്നും ഉരുട്ടുക.
ഇത് നെയ്യില്‍ കരിയാതെ വറുത്തുകോരുക.
പഞ്ചസാരപ്പാനി തയ്യാറാക്കി അരികില്‍വച്ചിട്ട് വറുത്തുകോരുന്ന ഓരോന്നും പാനിയിലിടുക.

Leave a Reply

Your email address will not be published. Required fields are marked *