"> മുട്ടപ്പത്തിരി തയാറാക്കാം | Malayali Kitchen
HomeFood Talk മുട്ടപ്പത്തിരി തയാറാക്കാം

മുട്ടപ്പത്തിരി തയാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

മൈദ – 1 കപ്പ്

ഗോതമ്പ് പൊടി – 1 കപ്പ്,

തൈര് – 1 ടീസ്പൂണ്‍

പഞ്ചസാര – 1 ടീസ്പൂണ്‍,

ഏലയ്ക്ക – കാല്‍ ടീസ്പൂണ്‍

നെയ്യ് – 3 ടീസ്പൂണ്‍

ഉപ്പ് – പാകത്തിന്

പാല്‍ – 3 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം;-

മൈദ, ഗോതമ്പ്പൊടി, തൈര്, ഉപ്പ് എന്നിവ യോജിപ്പിച്ച് കുറച്ച് നെയ്യ് ചേര്‍ത്ത് നന്നായി കുഴയ്ക്കുക. മുട്ട, പാല്‍, പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിച്ചുവെക്കുക. കുഴച്ചുവച്ച മാവില്‍നിന്നു ചെറിയ ഉരുളകള്‍ തയാറാക്കി പരത്തുക. ഇതിനു ശേഷം പത്തിരി ചെറിയ ചൂടില്‍ ചുട്ടെടുക്കുക. ഈ പത്തിരി മുട്ടക്കൂട്ടില്‍ രണ്ടു ഭാഗവും മുക്കി നെയ്യ് ചേര്‍ത്ത് നന്നായി ചുട്ടെടുക്കുക

Leave a Reply

Your email address will not be published. Required fields are marked *