"> ചീര ദോശ തയ്യാറാക്കാം | Malayali Kitchen
HomeFood Talk ചീര ദോശ തയ്യാറാക്കാം

ചീര ദോശ തയ്യാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ചീര- അരക്കപ്പ്‌

ദോശമാവ്‌- രണ്ട്‌ കപ്പ്‌

അല്പം മഞ്ഞൾ പൊടി

ഉപ്പ്‌- പാകത്തിന്‌

നല്ലെണ്ണ- പാകത്തിന്‌

തയാറാക്കുന്ന വിധം:-

ചീര മഞ്ഞൾ പൊടി ഉപ്പു ചേര്‍ത്ത്‌ വേവിച്ച്‌ അരച്ചെടുക്കുക. ഇത്‌ ദോശമാവില്‍ ചേര്‍ത്ത്‌ യോജിപ്പിച്ചെടുക്കുക. ദോശക്കല്ലില്‍ നല്ലെണ്ണ പുരട്ടി ദോശ ചുട്ടെടുക്കാം

Leave a Reply

Your email address will not be published. Required fields are marked *