9 May, 2020
ബ്ലൂബെറി സ്മൂത്തി

ചേരുവകകൾ;-
ബ്ലൂബെറി – 3/4 കപ്പ്
ബനാന – 1
തേൻ / പഞ്ചസാര – 1/2 ടേബിൾ സ്പൂൺ
തൈര് – 2 ടേബിൾ സ്പൂണ്
പാൽ – 1 ടേബിൾ സ്പൂണ്
ഐസ് ക്യുബ്സ് – 2 (optional )
തയ്യാറാക്കുന്ന വിധം;-
പഴം നുറുക്കിയതും , ബ്ലൂബെറി, പഞ്ചസാര , തൈര്, ഐസ് എല്ലാം കൂടി നന്നായി അടിച്ചു എടുക്കുക. കുറുകി ഇരിക്കുന്നത് ഇഷ്ടമല്ലെങ്കിൽ പാലിന്റെ അളവ് കൂട്ടി കൊടുക്കുക
One thought on : 1
Super