10 May, 2020
ഏത്തുപ്പഴം ദോശ

ചേരുവകകൾ;-
മൈദ- 2 കപ്പ്
അരിമാവ് – 1 കപ്പ്
പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
ഏത്തപ്പഴം കൊത്തിയരിഞ്ഞത് – 4 എണ്ണം
പാല് – 1 കപ്പ്
തയ്യാറാക്കുന്ന വിധം:-
ഏത്തപ്പഴം, പാല്, പഞ്ചസാര എന്നിവ മിക്സിയില്‍ നന്നായി അരച്ചെടുക്കുക.മൈദയും അരിമാവും ഇതിലേക്ക് ഇളക്കിയോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ചേറ്ത്ത് ദോശമാവ് പരുവമാക്കുക. ദോശക്കല്ല് ചൂടാക്കി ഒരു തവി മാവൊഴിച്ച് ഇരുപുറവും ചുട്ടെടുക്കുക