"> പൊട്ടറ്റൊ ബോൾസ് | Malayali Kitchen
HomeFood Talk പൊട്ടറ്റൊ ബോൾസ്

പൊട്ടറ്റൊ ബോൾസ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

പൊട്ടറ്റോ – 2എണ്ണം

കോൺഫ്ലോർ-1/4കപ്പ്

മഞ്ഞൾപൊടി-1/4ടീസ്പൂൺ

ഉപ്പ് പാകത്തിന്

.മല്ലിയില ഒരു പിടി

ഓയിൽ ഫ്രൈ ചെയ്യാൻ

തയ്യാറാക്കുന്ന വിധം;-

ആദ്യം പൊട്ടറ്റോ പുഴുങ്ങി ശേഷം തൊലി കളഞ്ഞ് ഒട്ടും വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക.
.നല്ല ക്രിം പരുവത്തിലായാൽ അതിലേക്ക് കോൺഫ്ലോർ, മഞ്ഞൾപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേര്ത്ത് നന്നായി യോജിപ്പിക്കുക.

ശേഷം അത് കൈയിൽ വച്ച് ചെറിയ ചെറിയ ബോൾസാക്കി എടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടയിതിനുശേഷം ഓരോന്നായി ഇട്ട് ശേഷം മീഡിയം തീയിൽ വറുത്തു എടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *