"> ബ്രൊക്കോളി ബജി | Malayali Kitchen
HomeFood Talk ബ്രൊക്കോളി ബജി

ബ്രൊക്കോളി ബജി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ഇതളുകള്‍ അടര്‍ത്തിയ ബ്രൊക്കോളി – ഒരു കപ്പ്

മൈദ – ഒരു കപ്പ്

മുട്ട – ഒരെണ്ണം

മുളകുപൊടി- 1 സ്പൂൺ

കുരുമുളക് പൊടി – 1 സ്പൂൺ

മഞ്ഞള്‍പ്പൊടി, കായപ്പൊടി- കാല്‍ സ്പൂണ്‍

ജിഞ്ചര്‍ വെളുത്തുള്ളി പേസ്റ്റ്- അര സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ബ്രൊക്കോളി ഇതളുകള്‍ കഴുകി മൈദയും മുട്ടപതപ്പിച്ചതും പൊടികളും പേസ്റ്റും ഉപ്പും ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കലക്കിവയ്ക്കുക. ബ്രൊക്കോളി ഇതളുകള്‍ ഇതില്‍ മുക്കി തിളയ്ക്കുന്ന എണ്ണയില്‍ വറുത്തെടുക്കാം

Leave a Reply

Your email address will not be published. Required fields are marked *