"> മിക്സഡ് ഫ്രൂട്‌സ് സാലഡ് | Malayali Kitchen
HomeFood Talk മിക്സഡ് ഫ്രൂട്‌സ് സാലഡ്

മിക്സഡ് ഫ്രൂട്‌സ് സാലഡ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ഏത്തപ്പഴം – രണ്ട്

ഓറഞ്ച് – രണ്ട്

മാമ്പഴം – ഒന്ന്

ആപ്പിള്‍ – ഒന്ന്

പേരയ്ക്ക – ഒന്ന്

പച്ച മുന്തിരിങ്ങ – 150ഗ്രാം

ചെറി – 1

നാരങ്ങ – 1

പഞ്ചാര – 100ഗ്രാം

തയ്യാറാക്കുന്ന വിധം;-

എല്ലാ പഴങ്ങളും ചെറുതായി നുറുക്കുക. അതിലേക്ക് നാരങ്ങ നീര് ഒഴിക്കുക. അതിനുശേഷം പഞ്ചസാര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കുക. ഉരുക്കിയ പഞ്ചസാര പഴങ്ങളിലേക്ക് ചേര്‍ക്കുക. അതിനുശേഷം ഫീസറില്‍ വച്ച് തണുപ്പിക്കുക

Leave a Reply

Your email address will not be published. Required fields are marked *