"> നെയ്യ് പത്തിരി തയ്യാറാക്കം | Malayali Kitchen
HomeFood Talk നെയ്യ് പത്തിരി തയ്യാറാക്കം

നെയ്യ് പത്തിരി തയ്യാറാക്കം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

പുഴുങ്ങലരി ഒന്നര കപ്പ്

ചെറിയുളളി ഒര കാല്‍ കപ്പ്

പെരും ജീരകം രണ്ടു ടീസ്പൂൺ

തേങ്ങ – അരകപ്പ്

പൊരിച്ചെടുക്കാന്‍ ആവശ്യമായ എണ്ണ.

തയ്യാറാക്കുന്ന വിധം;-

അരി നല്ല തിളച്ച വെളളത്തില്‍ കുതിരാനിടുക . അരി വെളളത്തില്‍ നിന്നൂറ്റി ഉപ്പും തേങയും ഉളളിയുംജീരകവും ചേര്‍ത്ത് അരച്ചെടുക്കുക . കൂടുതല്‍ ആയി അരയേണ്ടതില്ല . തരി തരിയായി ഉളള അരവ് മതി . അരച്ച അരി നെല്ലിക്കാ വെലുപ്പത്തിലെടുത്ത് വാഴ ഇലയിലോ ഫോയിലിലോ വെച്ച് ഫോട്ടായില്‍ കാണുന്നത് പോലെ പരത്തി എണ്ണയില്‍ വറുത്തെടുക്കുക നന്നായി പൊങ്ങി വരും.

Leave a Reply

Your email address will not be published. Required fields are marked *