"> ഏത്തപ്പഴം തേങ്ങ പൊരിച്ചത് | Malayali Kitchen
HomeFood Talk ഏത്തപ്പഴം തേങ്ങ പൊരിച്ചത്

ഏത്തപ്പഴം തേങ്ങ പൊരിച്ചത്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

പഴുത്ത ഏത്തപഴം – മൂന്ന്

നെയ്യ് – 2 ടീസ്പൂൺ

തേങ്ങ ചിരകിയത്- ഒരു കപ്പ്‌

പഞ്ചസാര – അര കപ്പ്

തയാറാക്കുന്ന വിധം;-

ഒരു പാത്രം അടുപ്പില്‍ വച്ചു ചൂടാകുമ്പോള്‍ നെയ്യൊഴിക്കുക. ഇതില്‍ അരിഞ്ഞു വച്ചിരിക്കുന്ന ഏത്തപഴം ചേര്‍ത്ത് വഴറ്റുക. അതില്‍ തേങ്ങയും പഞ്ചസാരയും ചേര്‍ത്തു നന്നായി വഴറ്റുക. ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ വാങ്ങി വിളമ്പാം

Leave a Reply

Your email address will not be published. Required fields are marked *