"> ആപ്പിൾ ജ്യൂസ് | Malayali Kitchen
HomeFood Talk ആപ്പിൾ ജ്യൂസ്

ആപ്പിൾ ജ്യൂസ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ആപ്പിള്‍ – 2 എണ്ണം

പാല്‍– അര ലിറ്റർ

വെള്ളം –അര ലിറ്റര്‍

ഏലക്ക (ചതച്ചത് ) – ഒന്ന്

പഞ്ചസാര – പാകത്തിന്

തയ്യാറാക്കുന്ന വിധം;-

ആപ്പിൾ തൊലി കളഞ്ഞ് അരിയുക. പാൽ തിളപ്പിച്ചതായിരിക്കണം. പാലില്‍ ഏലക്ക ചതച്ചതും ആപ്പിളും പഞ്ചസാരയും ചേര്‍ത്ത് ജൂസറില്‍ അടിക്കുക. അതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് മിക്‌സ് ചെയ്ത് കഴിക്കാം

Leave a Reply

Your email address will not be published. Required fields are marked *