"> ഉഗ്രനൊരു മെഴുക്കുപുരട്ടിയുണ്ടാക്കാം | Malayali Kitchen
HomeFood Talk ഉഗ്രനൊരു മെഴുക്കുപുരട്ടിയുണ്ടാക്കാം

ഉഗ്രനൊരു മെഴുക്കുപുരട്ടിയുണ്ടാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ഏത്തവാഴ കായത്തൊലി – 2 കായ

ഉണക്കപ്പയർ – ഒരു പിടി

ചെറിയുള്ളി – 5 എണ്ണം

ഉണക്ക മുളക് – 3 എണ്ണം

വേപ്പില – 1 തണ്ട്

മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

കായത്തൊൽ കുനുകുനെ അരിയുക. പയർ കുഴയാതെ വേവിച്ചു എടുക്കുക . ഉണക്കമുളക് ചേർത്ത് ഉള്ളി മൂപ്പിച്ച് ചേർത്ത് ഇളക്കുക . വേവിച്ച പയർ, മഞ്ഞൾ പൊടി , ഉപ്പ് ,വേപ്പില ഇവ ചേര്ക്കുക. ആവശ്യത്തിനു വെള്ളം ചേർത്ത് വേവിച്ചു വെള്ളം വറ്റിച്ചു എടുക്കുക

Leave a Reply

Your email address will not be published. Required fields are marked *