"> ചിക്കൻ സൂപ്പ് കഴിച്ചാലോ | Malayali Kitchen
HomeFood Talk ചിക്കൻ സൂപ്പ് കഴിച്ചാലോ

ചിക്കൻ സൂപ്പ് കഴിച്ചാലോ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ചിക്കൻ -അഞ്ച് കഷണം

ചുമന്നുള്ളി – 10

വെളുത്തുള്ളി – 5

മഞ്ഞൾ , ജീരകം പൊടി – 1/4 ടീസ്പൂൺ

കുരുമുളക് പൊടി – 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം;-

കുക്കറിൽ എല്ലോടുകൂടിയ ചിക്കൻ കഷണങ്ങളും ചതച്ചെടുത്ത വെളുത്തുള്ളി , ചുമന്നുള്ളിയും , മഞ്ഞൾ, കുരുമുളക്പൊടികളും , ഉപ്പും, 2 കപ്പ് വെള്ളവും ചേർത്ത് മൂന്നോ നാലോ വിസിലിൽ വേവിച്ചെടുക്കുക. ഇതിലേക്ക് കറി വേപ്പില ,നല്ലെണ്ണ ചേർക്കുക. ഉപ്പും , കുരുമുളകും ആവശ്യാനുസരണം ചേർക്കുക. സൂപ്പ് റെഡി

Leave a Reply

Your email address will not be published. Required fields are marked *