"> ഈന്തപ്പഴ ലഡ്ഡു തയാറാക്കാം | Malayali Kitchen
HomeFood Talk ഈന്തപ്പഴ ലഡ്ഡു തയാറാക്കാം

ഈന്തപ്പഴ ലഡ്ഡു തയാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ഈന്തപ്പഴം

അണ്ടിപ്പരിപ്പ്

തേങ്ങ ചിരവിയത്

വെളിച്ചെണ്ണ

ഉപ്പ്

തയാറാക്കുന്ന വിധം;-

ഈന്തപ്പഴം ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ടുവെക്കുക. പൊടിച്ച അണ്ടിപ്പരിപ്പും തേങ്ങയും ചേർത്ത് നന്നായി ഇളക്കുക. ഇളക്കിയെടുത്തതിലേക്ക് കുതിർത്തുവെച്ച ഈന്തപ്പഴം, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി ഇളക്കി കട്ടിയുള്ള കൂട്ടാക്കുക. ഈ കൂട്ട് അൽപ്പാൽപ്പമായി കയ്യിൽ എടുത്ത് ഉരുട്ടി എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *