"> ഈന്തപ്പഴം വട | Malayali Kitchen
HomeFood Talk ഈന്തപ്പഴം വട

ഈന്തപ്പഴം വട

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

മുട്ട- മൂന്ന്

പഞ്ചസാര- രണ്ടരകപ്പ്

ഈന്തപ്പഴം കുരു കളഞ്ഞുപൊടിയായി അറിഞ്ഞത്- മൂന്നു കപ്പ്

എണ്ണ- വറുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം;-

പഞ്ചസാരയും മുട്ടയും ചേര്‍ത്തു നന്നായി അടിക്കുക. ഇതിലേക്കു റവ ചേര്‍ത്തിളക്കുക. ഏറ്റവും ഒടുവില്‍ റവക്കൂട്ടിലേക്കു ഈന്തപ്പഴം ചേര്‍ത്തു വട പാകത്തിനുള്ള മാവു തയാറാക്കുക. മാവു വടയുടെ ആകൃതിയില്‍ പരത്തി ചൂടായ എണ്ണയില്‍ കരുകരുപ്പായി വറുത്തു കോരുക.

Leave a Reply

Your email address will not be published. Required fields are marked *