"> ബ്രഡ് കൊണ്ടുള്ള ബജി ഉണ്ടാക്കാം | Malayali Kitchen
HomeFood Talk ബ്രഡ് കൊണ്ടുള്ള ബജി ഉണ്ടാക്കാം

ബ്രഡ് കൊണ്ടുള്ള ബജി ഉണ്ടാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ബ്രഡ്‌ – 5 എണ്ണം

കടലമാവ് – 1 കപ്പ്

അരിപ്പൊടി – 1 സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

മുളകുപൊടി – 1 സ്പൂൺ

കായം – ഒരു നുള്ള്

എണ്ണ – 500 ഗ്രാം

തയ്യാറാക്കുന്ന വിധം;-

ബ്രഡ് ഓരോന്നും കോൺ ഷേപ്പിൽ മുറിച്ചു വെയ്ക്കുക. കടലമാവ്, അരിപ്പൊടി, ഉപ്പ്, മുളകുപൊടി, കായം ഇവ നന്നായി കലക്കി വെയ്ക്കുക. ഒരുപാൻ അടുപ്പിൽ വച്ച് എണ്ണ ചൂടാകുമ്പോൾ ഓരോ പീസ് ബ്രഡും കടലമാവിൽ മുക്കി എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *