"> ചിരട്ടയപ്പം തയ്യാറാക്കാം | Malayali Kitchen
HomeFood Talk ചിരട്ടയപ്പം തയ്യാറാക്കാം

ചിരട്ടയപ്പം തയ്യാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

അരി പൊടി – 2 ഗ്ലാസ്സ്‌

തേങ്ങാ – അര മുറി

ഈസ്റ് – ഒരു ടീസ്പ്പൂണ്‍

പഞ്ചസാര – നാലു ടേബിള്‍ സ്പ്പൂണ്‍

ഏലക്കാ – 2 എണ്ണം

എത്തക്കാ – 3 എണ്ണം

തയ്യാറാക്കുന്ന വിധം;-

അരി പൊടി യീസ്റ്റും ചേര്‍ത്ത് 2 വെള്ളവും ചേര്‍ത്ത് ഇഡലിപരുവത്തിന് മികസിയില്‍ ഒന്ന് അടിചെടുത്ത് ഒരു മണിക്കൂര്‍ വെയ്ക്കുകക.അതിനു ശേഷം പഞ്ചസാരയും ഏലക്കായും തേങ്ങാ തിരുങ്ങിയതും, എത്തയ്ക്കായ്‌ കുഞ്ഞായി അരിഞ്ഞതും ചേര്‍ത്ത് ഇഡലി പത്രത്തില്‍ കോരി ഒഴിക്കുക 15 മിനിറ്റ് വെച്ചാല്‍ വെന്തു കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *