"> ചോറ് വട തയാറാക്കാം | Malayali Kitchen
HomeFood Talk ചോറ് വട തയാറാക്കാം

ചോറ് വട തയാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ചോറ്-1കപ്പ്‌

ഉള്ളി- ആവശ്യത്തിന്

ഇഞ്ചി -1 സ്പൂണ്‍

പച്ചമുളക് -2

കറിവേപ്പില

മുളക്പൊടി-1 ടീസ്പൂണ്‍

ഒരു നുള്ള് കായം

അരിപ്പൊടി 2 സ്പൂണ്‍

എണ്ണ,ഉപ്പ്-പാകത്തിന്

തയ്യാറാക്കുന്ന വിധം;-

ചേരുവകളെല്ലാം കൈ കൊണ്ട്നന്നായി കുഴച്ചു കൈ വെള്ളയില്‍ വെച്ച് പരത്തിവട പോലെ ആക്കി എണ്ണയില്‍ വറുത്തു കോരുക.

Leave a Reply

Your email address will not be published. Required fields are marked *