"> ചപ്പാത്തി കൊണ്ട് ന്യൂഡില്‍സ് | Malayali Kitchen
HomeFood Talk ചപ്പാത്തി കൊണ്ട് ന്യൂഡില്‍സ്

ചപ്പാത്തി കൊണ്ട് ന്യൂഡില്‍സ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ചപ്പാത്തി -5

സവാള -2

ക്യാരറ്റ് -1 ചെറുത്

ക്യാപ്സിക്കം -1 ചെറുത്

ബീന്‍സ് -4

സോയസോസ് ,ചില്ലി സോസ് ,തക്കാളി സോസ് -അര ടീസ്പൂണ്‍ വീതം

എണ്ണ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

സവാള നീളത്തില്‍ അരിഞ്ഞു സ്വല്പം എണ്ണയില്‍ വഴറ്റുക.കാരറ്റ്,ബീന്‍സ്,കാപ്സികം നീളത്തില്‍ അരിഞ്ഞു വഴറ്റുക.5 മിനിറ്റ് വഴറ്റിയ ശേഷം സോയ.തക്കാളി.ചില്ലി സോസ് ചേര്‍ത്ത് വീണ്ടും 5 മിനിറ്റ് വേവിക്കുക.ചപ്പാത്തി റോള്‍ ചെയ്തു മടക്കി നുറുക്കി നൂഡില്‍സ് ഷേപ്പ് ഇല്‍ ആക്കുക.നുറുക്കിയ ചപ്പാത്തിയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.. 2 മിനുട്ട് ശേഷം ഗ്യാസ് ഓഫ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *