"> ചെമ്മീൻ മുരിങ്ങയ്ക്ക കറി | Malayali Kitchen
HomeFood Talk ചെമ്മീൻ മുരിങ്ങയ്ക്ക കറി

ചെമ്മീൻ മുരിങ്ങയ്ക്ക കറി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ചെമ്മീന്‍ -250 ഗ്രാം

മുരിങ്ങയ്ക്ക -4

ചെറിയ മാങ്ങ -1

പച്ചമുളക് -4

തേങ്ങ -1 മുറി

മുളകുപൊടി -2 ടീസ്പൂണ്‍

മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍

ഇഞ്ചി -1 കഷണം

കറിവേപ്പില -1 കതിര്‍പ്പ്

ഉപ്പ് -പാകത്തിന്

തയ്യാറാക്കുന്ന വിധം;-

ചെമ്മീന്‍ തോട് കളഞ്ഞ് വൃത്തിയാക്കുക.മുരിങ്ങയ്ക്ക കഷണങ്ങള്‍ നീളത്തില്‍ മുറിക്കുക.മാങ്ങ ചെറിയ കഷണങ്ങള്‍ ആക്കുക.മുളകുപൊടി,മഞ്ഞള്‍പൊടി,പച്ചമുളക്,ഇഞ്ചി ഇവ അരിഞ്ഞത് ഉപ്പ്, ചെമ്മീന്‍,മാങ്ങ മുരിങ്ങയ്ക്ക ഇവ ചേര്‍ത്ത് വേവിക്കുക.തേങ്ങ തിരുമ്മിയത്‌ , മുളകുപൊടി ഇവ മയത്തില്‍ അരച്ചു ചേര്‍ക്കുക.എല്ലാം കൂടി തിളച്ച ശേഷം കറിവേപ്പില ഇട്ട് വാങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *