"> ഫിഷ് ഫ്രൈ മസാല | Malayali Kitchen
HomeFood Talk ഫിഷ് ഫ്രൈ മസാല

ഫിഷ് ഫ്രൈ മസാല

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

മീൻ -6 എണ്ണം

വെളിച്ചെണ്ണ -ആവശ്യത്തിന്

കാശ്മീരി മുളകുപൊടി -2 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി -1ടേബിൾ സ്പൂൺ

ഉപ്പ് -പാകത്തിന്

അരിപ്പൊടി -1ടേബിൾ സ്പൂൺ

നാരങ്ങാ നീര് -1 ടേബിൾ സ്പൂൺ

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -1ടേബിൾ സ്പൂൺ

ഓയിസ്റ്റർ സോസ് -1ടേബിൾ സ്പൂൺ

ഫിഷ് മസാല -2 ടേബിൾ സ്പൂൺ

വേപ്പില

തയ്യാറാക്കുന്ന വിധം;-

വെളിച്ചെണ്ണയും വേപ്പിലയും ഒഴികെ ബാക്കി ചേരുവകളെല്ലാം ചേർത്തു നന്നായി മിക്സ് ചെയ്ത മസാല കൂട്ട് മീനിൽ തേച്ചു പിടിപ്പിച്ചു അര മണിക്കൂർ മാറ്റി വെച്ചതിനു ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച് ചൂടാക്കി വേപ്പില ഇട്ട് മീൻ ചെറുതീയിൽ രണ്ടു ഭാഗവും മൊരിച്ചെടുക്കുക .

Leave a Reply

Your email address will not be published. Required fields are marked *