"> ചെമ്മീൻ ഫ്രൈ റെഡിയാക്കിയലോ | Malayali Kitchen
HomeFood Talk ചെമ്മീൻ ഫ്രൈ റെഡിയാക്കിയലോ

ചെമ്മീൻ ഫ്രൈ റെഡിയാക്കിയലോ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ചെമ്മീന്‍ – അര കിലോ

മുളകുപൊടി – രണ്ട് വലിയ സ്പൂണ്‍

മഞ്ഞള്‍പൊടി – ഒരു ചെറിയ സ്പൂണ്‍

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

അരിപൊടി – ഒരു വലിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

തൈര് – ഒരു വലിയ സ്പൂണ്‍

സവാള ( കനം കുറച്ചു അരിഞ്ഞത് ) – അഞ്ച്

കറിവേപ്പില – രണ്ട് തണ്ട്

വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ചെമ്മീന്‍ തോട് നീക്കി നന്നായി കഴുകി വെള്ളം വാര്‍ന്നു പോകാന്‍ വയ്ക്കുക. മുളകുപൊടി,മഞ്ഞള്‍പൊടി, കുരുമുളകുപൊടി, അരിപൊടി, ഉപ്പു,തൈര് എന്നിവ ഒരു ചെറിയ പാത്രത്തിലെടുത്തു നന്നായി കുഴക്കുക. ഇ mixing ചെമീനില്‍ പുരട്ടി ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാളയും കറിവേപ്പിലയും ചെമ്മീനും ചേര്‍ത്ത് വഴറ്റുക. ചെമ്മീനും സവാളയും നന്നായി മൊരിഞ്ഞ നിറമാകുമ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *