29 May, 2020
ചപ്പാത്തി റോൾ

ചേരുവകകൾ;-
ചപ്പാത്തി – രണ്ടെണ്ണം
കാപ്സിക്കം – ഒന്ന്
തക്കാളി – ഒന്ന്
പനീര്‍ – ഒരു കപ്പ്
മുളക് പൊടി – ഒരു ടീസ്പൂണ്‍
ജീരകപ്പൊടി – ഒരു ടീസ്പൂണ്‍
ചാട്ട് മസാല – ഒരു ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം;-
അരിഞ്ഞ സവാളയും തക്കാളിയും കാപ്സിക്കവും എണ്ണയില്‍ വഴറ്റുക. ഇതിലേക്ക് മസാലകളും പനീറും ചേര്‍ക്കുക. നന്നായി വഴറ്റിയശേഷം ഈ കൂട്ട് ചപ്പാത്തിയില്‍ വെച്ച് റോള്‍ ചെയ്ത് രണ്ടായി മുറിക്കുക.