"> ഫ്രൂട്ട് സാലഡ് വീട്ടിൽ തയ്യാറാക്കിയാലോ….! | Malayali Kitchen
HomeFood Talk ഫ്രൂട്ട് സാലഡ് വീട്ടിൽ തയ്യാറാക്കിയാലോ….!

ഫ്രൂട്ട് സാലഡ് വീട്ടിൽ തയ്യാറാക്കിയാലോ….!

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

മാമ്പഴം- 4 എണ്ണം

പൈനാപ്പിൾ- 1 എണ്ണം

നേന്ത്രപ്പഴം- 2 എണ്ണം

ആപ്പിള്- 1 എണ്ണം

അണ്ടിപ്പരിപ്പ്- 20 എണ്ണം

നാരങ്ങാ നീര്- 2 ടീസ്പൂൺ

ഏലയ്ക്കാപ്പൊടി- 2 നുള്ള്

ഫ്രഷ് ക്രീം- 2 കപ്പ്

തയ്യാറാക്കുന്ന വിധം;-

പഴങ്ങൾ ചെറുതായി നുറുക്കിയതന് ശേഷം പാത്രത്തില് പഞ്ചസാര കലക്കി തിളപ്പിക്കുക. അത് നല്ലവണ്ണം കുറുകുമ്പോള് പഴവര്ഗങ്ങളും അണ്ടിപ്പരിപ്പും ഏലയ്ക്കാപ്പൊടിയും നാരാങ്ങാ നീരും ചേർത്തിളക്കുക. ചൂടാറിയതിന് ശേഷം ഫ്രഷ് ക്രിം ചേര്ത്ത് ഫ്രിഡ്ജില് വച്ച് തണുപ്പിച്ചതിന് ശേഷം ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *