"> കോളിഫ്ലവർ ബജി | Malayali Kitchen
HomeFood Talk കോളിഫ്ലവർ ബജി

കോളിഫ്ലവർ ബജി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

കോളിഫ്ലവ‍ർ ബജി – 6 എണ്ണം

മുളക്പൊടി – 1 ടേബിൾസ്പൂൺ

കാലമാവ്‌ – 1 കപ്പ്

അരിപൊടി – 3 ടേബിൾസ്പൂൺ

സാമ്പാർപൊടി – 1 ടേബിൾസ്പൂൺ

ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

കോളിഫ്ലവ‍‍ർ ചെറിയ കഷ്ണങ്ങളാക്കി മാറ്റി വെക്കുക. ബജ്ജിക്കുള്ള മാവിനു കടലമാവും മുളക്പൊടിയും അരിപ്പൊടിയും സാമ്പാർപൊടിയും ഉപ്പും ചേർത്ത് ഒരു ബൗളിൽ കുഴച്ചു വെള്ളം ചേർത്തെടുക്കുക. കട്ടിയുള്ള മാവ് വേണം. ബജ്ജിക്ക് കായം പൊടിക്ക് പകരം സാമ്പാർ പൊടി ചേർത്താൽ വ്യത്യസ്തമായ ഒരു രുചി കിട്ടുന്നതാണ്. ഓരോ കോളിഫ്ലവ‍‍ർ ഈ മാവിൽ മുക്കി ഫ്രൈ ചെയ്തെടുക്കുക. ചൂടോടെ ടൊമാറ്റോ സോസ് ചേർത്ത് വിളമ്പാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *