"> കോളിഫ്ലവർ തോരൻ | Malayali Kitchen
HomeFood Talk കോളിഫ്ലവർ തോരൻ

കോളിഫ്ലവർ തോരൻ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

കോളിഫ്ലവർ- കാൽ കിലോ

വെളിച്ചെണ്ണ- രണ്ട് ടെബിൾ സ്പൂൺ

കടുക്- അര ടീസ്പൂൺ

ചെറിയ ഉള്ളി അരിഞ്ഞത്- 2 ടീ സ്പൂൺ

ചിരകിയ തേങ്ങ- രണ്ട് ടേബിൾ സ്പൂൺ

പച്ചമുളക്- നാലെണ്ണം

കറിവേപ്പില- ഒരു തണ്ട്

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ഉപ്പ്‌ ചേർത്ത വെള്ളത്തിലിട്ട് കോളിഫ്ലവർ വേവിച്ച് മാറ്റിവെയ്ക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് അതിലേക്ക് ഉള്ളി, പച്ചമുളക്, കുരുമുളക് പൊടി, കറിവേപ്പില എന്നില ചേർത്ത് വഴറ്റുക, ഇതിലേക്ക് വേവിച്ചു വെച്ചിരിയ്ക്കുന്ന കോളിഫ്ലവർ. ചേർക്കുക. അൽപ നേരം വേവിക്കാനായി മൂടി വെയ്ക്കുക. തയ്യാറായതിനു ശേഷം കുരുമുളക് ചേർത്ത് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *