"> പപ്പായ ഷേക്ക് | Malayali Kitchen
HomeFood Talk പപ്പായ ഷേക്ക്

പപ്പായ ഷേക്ക്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

പപ്പായ ചെറിയ കഷണങ്ങളാക്കിയത് ഒരു കപ്പ്

തണുപ്പിച്ച പാൽ – ഒന്നര കപ്പ്

പഞ്ചസാര- മുക്കാൽ കപ്പ്

തേൻ:-രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം;-

പാലും പപ്പായക്കഷണങ്ങളും പഞ്ചസാരയും മിക്സറിൽ അടിച്ചെടുക്കുക. പഞ്ചസാര മുഴുവൻ അലിയുന്നതാണു പാകം. കുടിക്കുന്നതിനു തൊട്ടുമുൻപു തേൻ ചേർത്തെടുക്കാം

Leave a Reply

Your email address will not be published. Required fields are marked *