"> ചക്കക്കുരു മാങ്ങാകറി ഉണ്ടാക്കാം | Malayali Kitchen
HomeFood Talk ചക്കക്കുരു മാങ്ങാകറി ഉണ്ടാക്കാം

ചക്കക്കുരു മാങ്ങാകറി ഉണ്ടാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ചക്കക്കുരു : 1 കപ്പ്

മാങ്ങാ : 1/2 കപ്പ്

മഞ്ഞൾ പൊടി : 1/2 tsp

തേങ്ങാ ചിരകിയത് : 1 കപ്പ്

കുഞ്ഞുള്ളി – 5

ജീരകം : ഒരു നുള്ള്

പച്ചമുളക് : 2

വറ്റൽ മുളക് : 2

കടുക്

കറിവേപ്പില

വെളിച്ചെണ്ണ

ഉപ്പ്

തയ്യാറാക്കുന്ന വിധം;-

ചക്കക്കുരു ഉപ്പും മഞ്ഞളും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കണം . പകുതി വേവാകുമ്പോൾ മാങ്ങാകഷ്ണങ്ങളും ചേർത്ത് പാകത്തിന് വേവിക്കുക. ഇതിലേക്ക് തേങ്ങാ, 2 കുഞ്ഞുള്ളി , ജീരകം , പച്ചമുളക് ഇവ നന്നായി അരച്ചത് ചേർത്ത് ഇളം തീയിൽ വേവിക്കുക. ഇതിലേക്ക് വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചു വറ്റൽ മുകള്, കുഞ്ഞുള്ളി, കറിവേപ്പില വഴറ്റിയതു ചേർക്കുക.

Leave a Reply

Your email address will not be published. Required fields are marked *