"> വാട്ടര്‍ മെലണ്‍ സ്മൂത്തി | Malayali Kitchen
HomeFood Talk വാട്ടര്‍ മെലണ്‍ സ്മൂത്തി

വാട്ടര്‍ മെലണ്‍ സ്മൂത്തി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

തണ്ണമത്തന്‍- 1 കപ്പ്

പഴം-1

വാനില യോഗര്‍ട്ട്-അര കപ്പ്

പഞ്ചസാര ഐസ് പഴം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

പഞ്ചസാര ഐസ് പഴം ചെറിയ കഷണങ്ങളാക്കി മുറിയ്ക്കുക. തണ്ണിമത്തന്‍ കുരു കളയുക. ഇതും പഴവും വാനില യോഗര്‍ട്ടും ചേര്‍ത്ത് മിക്‌സിയിലോ ബ്ലെൻ്ററിലോ അടിയ്ക്കുക. വേണമെങ്കില്‍ വെള്ളം ചേര്‍ക്കാം. പിന്നീട് പഞ്ചസാര ചേര്‍ത്ത് അടിയ്ക്കുക. പുറ്‌ത്തെടുത്ത് ഐസ് ചേര്‍ത്തു കഴിയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *