"> തക്കാളി മുട്ട കറി | Malayali Kitchen
HomeFood Talk തക്കാളി മുട്ട കറി

തക്കാളി മുട്ട കറി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

എണ്ണ – 1 ടേബിള്‍സ്പൂണ്‍

സവാള നീളത്തില്‍ – 2 നീളത്തിൽ അരിഞ്ഞത്

തക്കാളി – 8

ജീരകം – 2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

മുട്ട – 5

പച്ചമുളക് – 5

മല്ലിയില – 2 ടീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

കുറച്ച് എണ്ണയൊഴിച്ച് സവാള നന്നായി വഴറ്റുക. അതിനു ശേഷം അതിലേക്ക് തക്കാളി തൊലി കളഞ്ഞ് ചേര്‍ക്കുക.ജീരകപ്പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി അടച്ചു വേവിക്കുക. വെന്തു കഴിഞ്ഞ കറിയിലേക്ക് മേലെയായി മുട്ട പൊട്ടിച്ചൊഴിക്കുക. അതിനു മേലെയായി പച്ചമുളകും മല്ലിയിലയും കൊണ്ട് അലങ്കരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *