"> കുക്കുമ്പര്‍ ജിഞ്ചര്‍ ജ്യൂസ് | Malayali Kitchen
HomeFood Talk കുക്കുമ്പര്‍ ജിഞ്ചര്‍ ജ്യൂസ്

കുക്കുമ്പര്‍ ജിഞ്ചര്‍ ജ്യൂസ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

കുക്കുമ്പര്‍-1

ഇഞ്ചി- ഇടത്തരം കഷ്ണം

പഞ്ചസാര-3 ടീസ്പൂണ്‍

ജീരകപ്പൊടി-അര ടീസ്പൂണ്‍

ഉപ്പ്-അര ടീസ്പൂണ്‍

വെള്ളം-1 കപ്പ്

തയ്യാറാക്കുന്ന വിധം;-

കുക്കുമ്പര്‍ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. ഇഞ്ചിയും തൊലി കളയുക. കുക്കുമ്പര്‍, ഇഞ്ചി, വെള്ളം എ്ന്നിവ ചേര്‍ത്തടിച്ച് ജ്യൂസാക്കുക. വേണമെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാം. ഇതിലേയ്ക്ക് ജീരകപ്പൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. ഇതില്‍ വേണമെങ്കില്‍ ഐസ് ചേര്‍ത്ത് ഉപയോഗിയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *