"> സേമിയ പായസം തയ്യാറാക്കിയാലോ | Malayali Kitchen
HomeFood Talk സേമിയ പായസം തയ്യാറാക്കിയാലോ

സേമിയ പായസം തയ്യാറാക്കിയാലോ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

പാല്‍ -1 ലിറ്റര്‍

സേമിയ – അരകപ്പ്‌

പഞ്ചസാര -അര കപ്പ്‌

അണ്ടിപരിപ്പ് -10 എണ്ണം

ഉണക്കമുന്തിരി -10 എണ്ണം

നെയ്യ്

ഏലയ്ക്ക

തയ്യാറാക്കുന്ന വിധം;-

ഒരു പാന്‍ ചൂടാക്കി നെയ്യ് ഒഴിച്ച് സേമിയ ബ്രൌണ്‍ നിറം ആകുന്നതുവരെ വറക്കുക.
1 ലിറ്റര്‍ പാലില്‍ 2 കപ്പ്‌ വെള്ളംചേര്‍ത്ത് നന്നായി തിളപ്പിക്കുക.പാല്‍ തിളച്ചശേഷം അതിലേക്കു സേമിയ ചേര്‍ക്കുക.
സേമിയ പകുതി വേവായാല്‍ ആവശ്യത്തിന്നു പഞ്ചസാര ചേര്‍ത്ത് വീണ്ടും വേവിച്ചു കുറുകുമ്പോള്‍ ഏലക്ക പൊടിച്ചത് ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങുക. അല്‍പ്പം നെയ്യില്‍ അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്ത് അലങ്കരിക്കാം

Leave a Reply

Your email address will not be published. Required fields are marked *